Sunday, December 9, 2012

2012 Twenty 20 World Cup Cricket





ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം 20 20 വേള്‍ഡ് കപ്പിന് ശ്രീലങ്കയില്‍ പോയത് കേരളത്തിലെ പെണ്ണുങ്ങള്‍ ദേശിയ തൊഴിലുറപ്പ് പദ്ദതിക്ക് കനാല്‍ കോരാന്‍ പോയത് പോലായി ...............................




ധോണിയെ തോല്പിക്കാന്‍ ആവില്ല മക്കളെ തോല്പിച്ചിട്ടുണ്ട് പലരും .......... പലവട്ടം........ ഇപ്പോള്‍ തോറ്റത് ഞാനല്ല...... സെവാങ്ങും സഹീര്‍ഖാനും ഗംഭീറും വിരാടനും രോഹിതും എന്ത്തിനേറെ പറയുന്നു എല്ലാവരും കൂടി ഇന്ത്യയെ തോല്‍പിച്ചു അപ്പോഴും ഞാന്‍ ജയിച്ചു.......





ഇന്ത്യയിലുള്ള എല്ലാവരും കൂടി ഇന്ത്യന്‍ ടീമിന് വേണ്ടി പ്രാര്‍ത്ഥിച്ചതിനു പകരം മഴപെയ്യാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു എങ്കില്‍ ഇന്ത്യയില്‍ ജലപ്രളയം ഉണ്ടായേനെ................................ നമ്മുടെ ഭാഗ്യം .............