Sunday, December 9, 2012

2012 Twenty 20 World Cup Cricket





ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം 20 20 വേള്‍ഡ് കപ്പിന് ശ്രീലങ്കയില്‍ പോയത് കേരളത്തിലെ പെണ്ണുങ്ങള്‍ ദേശിയ തൊഴിലുറപ്പ് പദ്ദതിക്ക് കനാല്‍ കോരാന്‍ പോയത് പോലായി ...............................




ധോണിയെ തോല്പിക്കാന്‍ ആവില്ല മക്കളെ തോല്പിച്ചിട്ടുണ്ട് പലരും .......... പലവട്ടം........ ഇപ്പോള്‍ തോറ്റത് ഞാനല്ല...... സെവാങ്ങും സഹീര്‍ഖാനും ഗംഭീറും വിരാടനും രോഹിതും എന്ത്തിനേറെ പറയുന്നു എല്ലാവരും കൂടി ഇന്ത്യയെ തോല്‍പിച്ചു അപ്പോഴും ഞാന്‍ ജയിച്ചു.......





ഇന്ത്യയിലുള്ള എല്ലാവരും കൂടി ഇന്ത്യന്‍ ടീമിന് വേണ്ടി പ്രാര്‍ത്ഥിച്ചതിനു പകരം മഴപെയ്യാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു എങ്കില്‍ ഇന്ത്യയില്‍ ജലപ്രളയം ഉണ്ടായേനെ................................ നമ്മുടെ ഭാഗ്യം .............

Sunday, December 4, 2011

Mullaperuyar

സ്വന്തം ജീവനും സ്വത്തിനും വേണ്ടി ഇടുക്കിയിലെ ഒരുവിഭാഗം ജനങ്ങള്‍ സമരം ചെയ്യുമ്പോള്‍, മഹാമാനസ്കാരായ ബാക്കിയുള്ള കേരളീയര്‍ grand kerala shopping fetival നടത്തുന്നു.......immaual silks  - ന്‍റെ.......opening ceremony  നടത്തുന്നു...... കൊള്ളാം എല്ലാവന്മാരും കണക്കുതന്നെ, ഇതിലും ഭേതം തമിഴ്നാട് തന്നെ.....മമ്മൂട്ടിയും മോഹന്‍ലാലും ഇപ്പോഴും ജീവനോടെയുണ്ടോ അതോ ജീവനും കൊണ്ട് വല്ല അമേരിക്കയിലോ മറ്റോ പോയോ? ഒരനക്കവും ഇല്ലല്ലോ? 
ഇടുക്കിക്കാരെ....................നിങ്ങള്‍ക്കിത് തന്നെ വേണം ഒരു സിനിമ പോലും വിടാണ്ട് കാണണംട്ടോ എന്നിട്ട് ഓരോ  ഓസ്കാര്‍ കൂടി രണ്ടുപേര്‍ക്കും വാങ്ങി കൊടുക്കണംട്ടോ...... ഇന്നലെ ഇവന്മാര് ഇന്ത്യ വിട്ടു പോകൂ......സഹ്യപര്‍വ്വതത്തില്‍ നല്ല മഴപെയ്യുന്നുണ്ട് ഇവിടുത്തെ മഴ നിങ്ങളുടെ ജീവന്‍ എടുക്കാന്‍ വരാതിരിക്കട്ടെ......... എറണാകുളത്ത്  ഉള്ളവര്‍ ചെറിയൊരു ആലസ്യത്തില്‍ ആയിരിക്കും കിംഗ്‌ ഖാന്‍ പാട്ടും പാടി ഉറക്കിയിട്ട്‌ ഇപ്പോള്‍ പോയതേയുള്ളൂ.............എന്തായാലും നമ്മുടെ രാഷ്ട്രീയ നേതാക്കളെയും സാമൂഹിക നേതാക്കളെയും പറ്റി നമ്മുടെ ദൈവത്തിനു നന്നായിട്ട് അറിയാം അതുകൊണ്ട് ഇവന്മാരെയൊക്കെ  സഹിക്കുന്ന നമ്മള്‍ക്ക് ഇനിയും ഒരു പരീക്ഷണം ദൈവം തരില്ല എന്ന് പ്രതീക്ഷിക്കാം...............

മുല്ലപെരിയാര്‍ - 2

സ്വന്തം ജീവനും സ്വത്തിനും കൂടി ഭീഷണി ഉണ്ടാകും എന്ന് മനസ്സിലായപ്പോള്‍ എല്ലാ നേതാക്കളും മുല്ലപ്പെരിയാറില്‍ ഒരുമിച്ചു കൂടി, എറണാകുളം, കോട്ടയം, ഇടുക്കി, ആലപുഴ എന്നീ ജില്ലകളില്‍ എത്രയോപേര്‍ കുടിവെള്ളം ഇല്ലാതെ വിഷമിക്കുന്നു, നേതാക്കളോട് പറഞ്ഞു മടുത്തത്‌കാരണം ദൈവം സ്വന്തമായിട്ട് കുറച്ചു വെള്ളം തരാം എന്ന് വിചാരിച്ചാല്‍ നമ്മള്‍ എന്തുചെയ്യും................................................ദൈവം അങ്ങിനെ ചെയ്യാതിരിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു പ്രാര്‍ത്ഥിക്കാം, ഇതില്‍ കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ കൂടിയുള്ളതുകൊണ്ട് ദൈവം അങ്ങ് കേള്‍ക്കുമായിരിക്കും. തമിഴ്നാടിനോട് രജനീകാന്തിനെയും വിജയകന്തിനെയും വിജയ്‌നെയും കൂടി കേരളത്തിലോട്ടു വിടാന്‍ ജയലളിതക്ക് ഒരു നിവേദനം കേരളം കൊടുക്കെണ്ടാതയിട്ടു വരും, അവര്‍ വന്നാല്‍ ഒന്നല്ല ഒരു നൂറു മുല്ലപ്പെരിയാര്‍ പൊട്ടിയാലും കവലയെ വേണ്ട..............നമ്മള്‍ സുരക്ഷയ്ക്ക് വേണ്ടി അടിയന്തിരകര്യങ്ങള്‍  ചെയ്തപ്പോള്‍ ഇവര്‍ക്കുവേണ്ടി 3 ടിക്കറ്റ്‌ കൂടി ബുക്ക്‌ ചെയ്യാമായിരുന്നു.............