സ്വന്തം ജീവനും സ്വത്തിനും വേണ്ടി ഇടുക്കിയിലെ ഒരുവിഭാഗം ജനങ്ങള്‍ സമരം ചെയ്യുമ്പോള്‍, മഹാമാനസ്കാരായ ബാക്കിയുള്ള കേരളീയര്‍ grand kerala shopping fetival നടത്തുന്നു.......immaual silks - ന്‍റെ.......opening ceremony നടത്തുന്നു...... കൊള്ളാം എല്ലാവന്മാരും കണക്കുതന്നെ, ഇതിലും ഭേതം തമിഴ്നാട് തന്നെ.....മമ്മൂട്ടിയും മോഹന്‍ലാലും ഇപ്പോഴും ജീവനോടെയുണ്ടോ അതോ ജീവനും കൊണ്ട് വല്ല അമേരിക്കയിലോ മറ്റോ പോയോ? ഒരനക്കവും ഇല്ലല്ലോ?
ഇടുക്കിക്കാരെ....................നിങ്ങള്‍ക്കിത് തന്നെ വേണം ഒരു സിനിമ പോലും വിടാണ്ട് കാണണംട്ടോ എന്നിട്ട് ഓരോ ഓസ്കാര്‍ കൂടി രണ്ടുപേര്‍ക്കും വാങ്ങി കൊടുക്കണംട്ടോ...... ഇന്നലെ ഇവന്മാര് ഇന്ത്യ വിട്ടു പോകൂ......സഹ്യപര്‍വ്വതത്തില്‍ നല്ല മഴപെയ്യുന്നുണ്ട് ഇവിടുത്തെ മഴ നിങ്ങളുടെ ജീവന്‍ എടുക്കാന്‍ വരാതിരിക്കട്ടെ......... എറണാകുളത്ത് ഉള്ളവര്‍ ചെറിയൊരു ആലസ്യത്തില്‍ ആയിരിക്കും കിംഗ് ഖാന്‍ പാട്ടും പാടി ഉറക്കിയിട്ട് ഇപ്പോള്‍ പോയതേയുള്ളൂ.............എന്തായാലും നമ്മുടെ രാഷ്ട്രീയ നേതാക്കളെയും സാമൂഹിക നേതാക്കളെയും പറ്റി നമ്മുടെ ദൈവത്തിനു നന്നായിട്ട് അറിയാം അതുകൊണ്ട് ഇവന്മാരെയൊക്കെ സഹിക്കുന്ന നമ്മള്‍ക്ക് ഇനിയും ഒരു പരീക്ഷണം ദൈവം തരില്ല എന്ന് പ്രതീക്ഷിക്കാം...............
No comments:
Post a Comment