സ്വന്തം ജീവനും സ്വത്തിനും കൂടി ഭീഷണി ഉണ്ടാകും എന്ന് മനസ്സിലായപ്പോള്‍ എല്ലാ നേതാക്കളും മുല്ലപ്പെരിയാറില്‍ ഒരുമിച്ചു കൂടി, എറണാകുളം, കോട്ടയം, ഇടുക്കി, ആലപുഴ എന്നീ ജില്ലകളില്‍ എത്രയോപേര്‍ കുടിവെള്ളം ഇല്ലാതെ വിഷമിക്കുന്നു, നേതാക്കളോട് പറഞ്ഞു മടുത്തത്‌കാരണം ദൈവം സ്വന്തമായിട്ട് കുറച്ചു വെള്ളം തരാം എന്ന് വിചാരിച്ചാല്‍ നമ്മള്‍ എന്തുചെയ്യും............................ ....................ദൈവം അങ്ങിനെ ചെയ്യാതിരിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു പ്രാര്‍ത്ഥിക്കാം, ഇതില്‍ കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ കൂടിയുള്ളതുകൊണ്ട് ദൈവം അങ്ങ് കേള്‍ക്കുമായിരിക്കും. തമിഴ്നാടിനോട് രജനീകാന്തിനെയും വിജയകന്തിനെയും വിജയ്‌നെയും കൂടി കേരളത്തിലോട്ടു വിടാന്‍ ജയലളിതക്ക് ഒരു നിവേദനം കേരളം കൊടുക്കെണ്ടാതയിട്ടു വരും, അവര്‍ വന്നാല്‍ ഒന്നല്ല ഒരു നൂറു മുല്ലപ്പെരിയാര്‍ പൊട്ടിയാലും കവലയെ വേണ്ട..............നമ്മള്‍ സുരക്ഷയ്ക്ക് വേണ്ടി അടിയന്തിരകര്യങ്ങള്‍ ചെയ്തപ്പോള്‍ ഇവര്‍ക്കുവേണ്ടി 3 ടിക്കറ്റ് കൂടി ബുക്ക് ചെയ്യാമായിരുന്നു.............
No comments:
Post a Comment